Find Your Property
We found 214 properties available for you
ID: TS839823 04-Nov-2022
2.2 Lac /cent
മലപ്പുറം ജില്ല കൊണ്ടോട്ടി, മൊറയൂരിൽ നിന്നും ഒരു കിലോമീറ്റർ ദുര പരിധിയിൽ (മൊറയൂർ-ഒഴുകൂർ) മെയിൻ റോഡിൽ 'പൂന്തലപ്പറമ്പ്' എന്ന സ്ഥലത്ത് വീട്/ അപ്പാർട്മെന്റ്സ്/ഫ്ലാറ്റ് എന്നിവ പണിയാൻ അനുയോജ്യമായ 50 cents സ്ഥലം വിൽപ്പനക്ക്, ഇഷ്ടം പോലെ വെള്ളവും, വലിയ വാഹനങ്ങൾ വരാനുള്ള സൗകര്യവും, ആരാധനാലയങ്ങൾ, ഹോസ്പിറ്റൽ,സ്കൂൾ, സൂപ്പർമാർകെറ്റ്, നാഷണൽ ഹൈവേ എന്നിങ്ങനെയുള്ള എല്ലാ സൗകര്യവും ഉണ്ട്. ആവശ്യാനുസരണം ഭൂമി മുറിച്ചും നൽകപ്പെടും
Fill out the form below to get one step closer to your dream property
This number would be verified
Verification code has been sent to your mobile number
You have requested to view advertiser details.
Posted by .
ID: TS666642 11-Oct-2022
1.4 Lac /cent
മലപ്പുറം, കുറ്റിപ്പുറം - എടപ്പാൾ ഹൈവേയിൽ 'നടക്കാവിൽ' നിന്നും മൂന്ന് കിലോമീറ്റർ മാറി 'കാലടി' യിൽ, Health Center ൻറെ അടുത്തായി വീട് പണിയാൻ യോഗ്യമായ 30 Cents സ്ഥലം വിൽപ്പനക്ക്. കിണർ വെള്ളം കിട്ടുന്ന പ്രദേശമാണ്. Govt College, School, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർമാർക്കറ്റുകൾ, എന്നിങ്ങനെ വേണ്ട എല്ലാം വളരെ അടുത്തുണ്ട്. Asking Price 1.40 Lakh / Cents, Negotiable.
ID: TS557742 26-Sep-2022
1.25 Lac /cent
കൊണ്ടോട്ടി, കരുവാൻ കല്ല് എന്ന സ്ഥലത്ത് നിന്നും 600 mtr ദുര പരിധിയിൽ വീട് വെക്കാനോ, വാണിജ്യ ആവശ്യത്തിനോ തരപ്പെടുന്ന ഒരു ഏക്കറും പതിനഞ്ചു സെന്റ് സ്ഥലവും വിൽപ്പനക്ക്(1.15 acre). ( The Plot Located Near BBC factory, Alhuda school,Kottassery view point) - ഇതിന്റെ അടുത്തായി തന്നെ വേറേ ഒരു ഏക്കറും പതിനഞ്ചു സെന്റ് സ്ഥലവും വിൽപ്പനക്ക് ഉണ്ട് (1.15 acre). ഈ രണ്ട് സ്ഥലം ഒരുമിച്ചും വിലക്കപ്പെടും.
ID: TS315249 26-Sep-2022
1.3 Lac /cent
കരുവാങ്കല്ല് -കൊളപ്പുറം റോഡിൽ നിന്നും 600 മീറ്റർ മാറി കണ്ണഞ്ചിറയിൽ 45 സെൻറ് സ്ഥലം വിൽപ്പനയ്ക്ക്. -വീട് നിർമ്മാണത്തിനുയോജ്യം -പ്ലോട്ടിലേക്ക് റോഡ് ഉണ്ട് -കുടിവെള്ളം സുലഭമായ പ്രദേശം -സ്‌കൂൾ,അംഗനവാടി,ആരാധനാലയങ്ങൾ തുടങ്ങീ സൗകര്യങ്ങൾ അടുത്തുണ്ട്
ID: TS399844 24-Sep-2022
2 Lac /cent
കൊണ്ടോട്ടി, കാടപ്പടി ടൗണിൽ നിന്നും ഒരു കിലോമീറ്റർ ദുര പരിധിയിൽ (Kadappadi-Mathamkulam Rd) -ൽ Palapetty Health Center,Navabharath Central School, KCM Stadium,എന്നിവയുടെ അടുത്തായി നിരപ്പായ 1 ഏക്കർ 84 സെന്റ്' സ്ഥലം വിൽപ്പനക്ക്(1.84 acre). വീട് പണിയാനും, വാണിജ്യ ആവശ്യത്തിനും ഒരുപോലെ ഉപയോഗിക്കാവുന്നത്. Asking Price 2 Lakh per Cent.
ID: TS562087 22-Sep-2022
1.9 Lac /cent
The land located in malappuram-vengara road. 300 meters towards panchayath road from panakkad river side. Clear well water available.
ID: TS637359 17-Sep-2022
വീട് പണിയാൻ അനുയോജ്യമായ 3.5 സെന്റ് സ്ഥാലവും, വീടിനു തറയും വിൽപ്പനക്ക്. കിണറും 10 അടി ടാർ റോഡ് സൈഡ്. വേങ്ങര കുന്നുംപുറം
ID: TS816950 17-Sep-2022
60 K /cent
പെരിന്തൽമണ്ണ- മണ്ണാർക്കാട് റൂട്ടിൽ, കരിങ്കല്ലത്താണി വഴി (അരക്കുപറമ്പ്) വെട്ടത്തൂർ റോഡിൽ നിന്നും 2 km മാറി മാടാമ്പാറ എന്ന സ്ഥലത്ത് റോഡ് മുൻവശമായി 1 ഏക്കർ,55 സെൻ്റ് ഭൂമി വിൽക്കാനുണ്ട്, വീട് വെക്കാനും കൃഷിക്കും അനുയോജ്യമായ ഭൂമിയാണ്.വെള്ളം, കറണ്ട്, ഹോസ്പിറ്റൽ, സൂപ്പർമാർക്കറ്റുകൾ , ആരാധനാലങ്ങൾ എല്ലാം പരിമിതമായ ചുറ്റളവിൽ. സെൻ്റിന് 60000/- രൂപ ചോദിക്കുന്നു.
ID: TS969237 24-Aug-2022
2.5 Lac /cent
കൊണ്ടോട്ടി- അരീക്കോട് റോഡിൽ നീരുറ്റിക്കലിൽ നിന്നും 60 mtr ദുര പരിധിയിൽ പാണാട്ടാലുങ്ങൽ റോഡിൽ വീട് വെക്കാൻ അനുയോജ്യമായ സ്ഥലം വിൽപ്പനക്ക്, സ്ഥലത്തിന്റെ മുൻവശം റോഡ് ആണ്. വലിയ വാഹനങ്ങൾക്ക് access ഉണ്ട്.ഒരു കിലോമീറ്റർ ചുറ്റളവിൽ ഹോസ്പിറ്റൽ, സൂപ്പർമാർകെറ്റ്, സ്കൂളുകൾ,പഞ്ചായത്ത്, വില്ലജ്,KSEB, Govt Health Center എല്ലാം ഉണ്ട്. കോഴിക്കോട് എയർപോർട്ടിലേക്ക് 8 km ദുരം. വില 2 .5 / Cents ന് ചോദിക്കുന്നു.
ID: TS873045 24-Aug-2022
4 Lac /cent
തിരൂർ, ആലത്തിയൂർ - കൊടക്കൽ റോഡിൽ ബീരാഞ്ചിറ ബസ് സ്റ്റോപ്പിന്റെ അടുത്ത് വീട് വെക്കാൻ അനുയോജ്യമായ 30 Cents സ്ഥലം വിൽപ്പനക്ക്. വലിയ വാഹനങ്ങൾ വരാനുള്ള സൗകര്യവും, വെള്ളത്തിന് കിണറും, തെങ്ങുകളും മരങ്ങളും ഉണ്ട്. കുറഞ്ഞ ദുരപരിധിയിൽ ആരാധനാലയങ്ങൾ, സ്കൂളുകൾ, ഹോസ്പിറ്റൽ, സൂപ്പർമാർക്കറ്റുകൾ എന്നിങ്ങനെ ഉള്ള എല്ലാ സൗകര്യങ്ങളോടും കൂടിയത്. ഒരു സെന്റിന് 4 ലക്ഷം വില ചോദിക്കുന്നു.
ID: TS547796 20-Aug-2022
9.5 Lac /cent
കൊണ്ടോട്ടി - കോടങ്ങാട് കുന്നുംപുറം റോഡിൽ നിന്നും 300 മീറ്റർ ദുര പരിധിയിൽ വീട് വെക്കാൻ അനുയോജ്യമായ 11 Cents സ്ഥലം വിൽപ്പനക്ക്. വെള്ളം, കറണ്ട്, Heavy Vehicle വരാനുള്ള സൗകര്യം ഉണ്ട്. വില ഒരു സെന്റിന് 9.5 ലക്ഷം രൂപ ചോദിക്കുന്നു.
ID: TS641780 18-Aug-2022
കൊണ്ടോട്ടി തുറക്കൽ KTDC Tamarind റോഡിൽ, പാലക്കാട് കോഴിക്കോട് Highway യിൽ നിന്നും 100 മീറ്റർ ദുര പരിധിയിൽ വീട് വെക്കാനോ, Villa/ Appartments projects, Godown,Commercial building എന്നിവക്കെല്ലാം അനുയോജ്യമായ 93 Cents സ്ഥലം വിൽപ്പനക്ക്. കോഴിക്കോട് എയർപോർട്ടിലേക്ക് 1 km ദുരം മാത്രവും, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സ്‌കൂളുകൾ, യൂണിവേഴ്‌സിറ്റി കോളേജുകൾ, സൂപ്പർമാർക്കറ്റുകൾ എല്ലാം ഒരു കിലോമീറ്റർ പരിധിയിൽ. നാല് ലക്ഷം രൂപ ഒരു സെന്റിന് ചോദിക്കുന്നു, Price Negotiable.
Unlock a wide range of Residential Land options in Kerala's prime districts. Whether you're looking to buy, rent, or lease, discover the perfect Residential Land tailored to your needs."
Don’t have an account yet? Sign up for free
Login
Email or mobile number
Enter your Password for Edit