Find Your Property
We found 612 properties available for you
ID: TS210332 01-Dec-2022
8 Lac /cent
മലപ്പുറം, കൊണ്ടോട്ടി - അരീക്കോട് റോഡിൽ, എക്കാപറമ്പ്, 23 മീറ്റർ റോഡ് മുൻവശമായി 22 Cents Commercial Plot വിൽപ്പനക്ക്
Fill out the form below to get one step closer to your dream property
This number would be verified
Verification code has been sent to your mobile number
You have requested to view advertiser details.
Posted by .
ID: TS117106 01-Dec-2022
1.25 Cr
മലപ്പുറം, കൊണ്ടോട്ടി , എക്കാപറമ്പ്- ൻറെ അടുത്ത് ഒഴുകൂർ - മഞ്ഞപ്പുലത്ത് പാറ എന്ന സ്ഥലത്ത് 31 cents സ്ഥലവും അതിൽ 6 ബർഡ്‌റൂം+4 attached bathroom + extra toilet, 3100 sqft ഉള്ള ഇരു നില വീടും വിൽപ്പനക്ക്, വെള്ളം, കറണ്ട്, റോഡ് സൗകര്യം, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർമാർക്കറ്റുകൾ, ബസ് സ്റ്റോപ്പ്, ആരാധനാലയങ്ങൾ, എന്നിങ്ങനെ എല്ലാ വിധ സൗകര്യത്തോടും കൂടെ.
ID: TR818749 01-Dec-2022
50 K
മലപ്പുറം ജില്ല, ചെറുകാവ് പഞ്ചായത്ത്, വില്ലേജ് ഓഫീസിൽ നിന്ന് ഏകദേശം 150 മീറ്റർ അകലെ പെരിയമ്പലം റോഡിനോട് ചേർന്ന് 12 സെന്റിൽ 3000 sqft ഷെഡും അതിൽ ചെരുപ്പ് നിർമാണത്തിന് എല്ലാ പ്രവർത്തനക്ഷമമായ യന്ത്ര സാമഗ്രികളും സഹിതം വാടകക്കോ വില്പനക്കോ കൊടുക്കും. 40 HP Power, യദേഷ്ടം വെള്ളവും ഉണ്ട്.വാടക കിട്ടുന്ന ഏതെങ്കിലും കച്ചവട സ്ഥാപനവുമായി മാറ്റത്തിനും തയ്യാറാണ്.
ID: TS593529 30-Nov-2022
54 Lac
കൊണ്ടോട്ടി -അരീക്കോട് റോഡിൽ കാളോത്ത് എന്ന സ്ഥലത്ത്, Bukhari Educational Campus ൻറെ അടുത്തായി 14.25 Cents സ്ഥലവും അതിൽ ഭൂരിഭാഗം പണിയും കഴിഞ്ഞ വീടും വിൽപ്പനക്ക്. വീടിന് 22 ലക്ഷവും സ്ഥലത്തിന് ഒരു സെന്റിന് 2.25 ലക്ഷവും ചോദിക്കുന്നു.
ID: TS383588 26-Nov-2022
3 Lac /cent
കൊണ്ടോട്ടി എടവണ്ണപ്പാറ റോഡിൽ മുതുവല്ലൂരിൽ മെയിൻ റോഡിൽ നിന്ന് 50 മീറ്ററിനുള്ളിൽ വീട് നിർമ്മാണത്തിന് അനുയോജ്യമായ 9 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. Nearby -സ്കൂൾ,ആശുപത്രികൾ,സൂപ്പർമാർകെറ്റ്, ആരാധനാലയങ്ങൾ അടുത്തുണ്ട് ,വെള്ളം, റോഡ് തുടങ്ങീ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉണ്ട്.
ID: TS722719 26-Nov-2022
80 K /cent
കൊണ്ടോട്ടി മുണ്ടക്കുളം ഗവഃ ആയുർവേദ ആശുപത്രിക്ക് സമീപം ഒന്നര ഏക്കർ സ്ഥലം വിൽപ്പനയ്ക്ക്. മുണ്ടക്കുളം കിഴിശ്ശേരി റോഡിൽ നിന്ന് 500 മീറ്റർ പരിധിക്കുള്ളിൽ ആശുപത്രി റോഡിൽ 100 മീറ്റർ റോഡ് പഞ്ചായത്ത് ഫ്രണ്ടേജോട് കൂടിയ ഒന്നര ഏക്കർ,നിലവിൽ വാഴ,തെങ്ങ് കൃഷി ചെയ്യുന്ന വെള്ളം സുലഭമായ പ്രദേശം.
ID: TS258093 23-Nov-2022
2 Lac /cent
കൊണ്ടോട്ടി മുതുവല്ലൂർ ടൗണിൽ നിന്ന് IHRD കോളേജ് റോഡിൽ 300 മീറ്റർ ദൂരപരിധിയിൽ റെസിഡൻഷ്യൽ ആവശ്യങ്ങൾക്ക് അനുയോജ്യമായ 17 സെന്റ് സ്ഥലം വിൽപനയ്ക്ക്. Nearby -സ്കൂൾ,ആശുപത്രികൾ,സൂപ്പർമാർകെറ്റ്, ആരാധനാലയങ്ങൾ അടുത്തുണ്ട് പ്ലോട്ടിൽ വറ്റാത്ത കിണർ,റോഡ് സൗകര്യം ഉണ്ട്
ID: TS207296 23-Nov-2022
1.8 Lac /cent
60 cent land for sale at Muthuvallur, near IHRD Collège. Suitable fo residential purposes. Good water resource and Panjayath road access to this plot. Nearby-Schools, College, hospitals, shops etc.in 1 Km radius.
ID: TS486244 17-Nov-2022
1.35 Lac /cent
മലപ്പുറം ജില്ല , പെരിന്തൽമണ്ണ- പുത്തനങ്ങാടി -ചോലക്കുളബ് എന്ന സ്ഥലത്ത് MES Medical കോളേജിന്റെ അടുത്തായി വീട്/ വില്ലകൾ/ഫ്ലാറ്റുകൾ പണിയാൻ അനുയോജ്യമായ 70 CENTS സ്ഥലം വിൽപ്പനക്ക്. പാർട്ടിക്ക് അവരുടെ ആവശ്യത്തിനനുസരിച് സ്ഥലം മുറിച്ചു നൽകപ്പെടും. (Total 3.75 ഏക്കർ സ്ഥലം ഉള്ള Separate house Plots ആണ്, ഇതിൽ നിന്നും അഞ്ച് വ്യക്തികൾക്ക് വീടുവെക്കാൻ സ്ഥലം കൊടിത്തിട്ടുണ്ട്.ഇതിനു പുറമെ 3 വീടിന്റെ കൺസ്ട്രക്ഷൻ വർക്ക് നടന്നു കൊണ്ടിരിക്കുന്നു. കറണ്ട്, വെള്ളം, ടാറിട്ട റോഡും ഉണ്ട്.
ID: TS186076 17-Nov-2022
3.5 Cr
മലപ്പുറം, മങ്കട ടൗണിൽ (മങ്കട -പട്ടിക്കാട് റോഡ്) 9 cents സ്ഥലത്ത് 6500 sq ft ഏരിയ , മൂന്ന് നില, നിലവിൽ മാസവാടക 65000 രൂപ കിട്ടികൊണ്ടിരിക്കുന്നതുമായ commercial building വിൽപ്പനക്ക്. (ബിൽഡിംഗ് പൂർണമായും rent out ആവുകയാണെങ്കിൽ മാസവാടക ഒന്നര ലക്ഷം മുതൽ രണ്ട് ലക്ഷം വരെ കിട്ടും) രണ്ട് വർഷം പഴക്കം മാത്രമാണ് ബിൽഡിങ്ങിനുള്ളത്.വിശാലമായ പാർക്കിംഗ് സൗകര്യവുമുണ്ട്. Asking price 3.5 cr
ID: TS984017 16-Nov-2022
17 Lac /cent
കോഴിക്കോട്-തൃശ്ശൂർ NH 66 ദേശീയ പാതയിൽ ചേലേമ്പ്ര സ്പിന്നിങ് മില്ലിനു സമീപം, Le Mosh Inn ഹോട്ടലിനു എതിർവശത്തായി NH Road Frontage ഉള്ള 25.25 സെന്റ് കൊമേർഷ്യൽ ആവശ്യത്തിനുയോജ്യമായ സ്ഥലം വിൽപ്പനയ്ക്ക്. -കൊമേർഷ്യൽ ബിൽഡിംഗ്, ഗോഡൗണുകൾ, ഹോട്ടൽ etc തുടങ്ങിയവക്ക് അനുയോജ്യം -KEF ഹോൾഡിങ്‌സ് പുതുതായി ആരംഭിക്കുന്ന ഇന്റർനാഷണൽ Tulah Clinical Wellness റിസോർട്ടിന് സമീപം
ID: TS410813 15-Nov-2022
20 Lac
650 sq.ft House, 2 bedroom, Dining Hall, Kitchen and common bathroom. Plot area-5 cent. Nearby: in 1 km radius school, college, hospital all facilities. All season well water available.
"Unlock the best property options in Malappuram, Kerala. From luxurious villas and apartments to prime commercial spaces, explore a wide range of properties available for sale, rent, or lease. Your ideal space in Malappuram awaits!"
Don’t have an account yet? Sign up for free
Login
Email or mobile number
Enter your Password for Edit